Skip to main content

കായൽ റെയിൽവേ ഗേറ്റ് അടച്ചിടും

കുമ്പളം-തുറവൂർ റെയിൽവേ സ്റ്റേഷനുകൾക്കിടയിലുള്ള കായൽ ഗേറ്റ് ജൂലൈ 24 രാവിലെ എട്ട് മണി മുതൽ വൈകുന്നേരം ആറ് മണി വരെ അറ്റകുറ്റപ്പണികൾക്കായി അടച്ചിടും.  വാഹനങ്ങൾ തൊട്ടടുത്തുള്ള പി എസ് ഗേറ്റ് വഴി പോകണം.

date