Skip to main content

മസ്റ്ററിങ് പൂര്‍ത്തിയാക്കണം

കരള ഷോപ്പ്‌സ് ആന്‍ഡ് കൊമേഴ്ഷ്യല്‍ എസ്റ്റാബ്ലിഷ്‌മെന്റ്‌സ് വര്‍ക്കേഴ്‌സ് വെല്‍ഫെയര്‍ ഫണ്ട് ബോര്‍ഡ് മലപ്പുറം ജില്ലാ ഓഫീസില്‍ നിന്നും 2025 ഡിസംബര്‍ 31 വരെ പെന്‍ഷന്‍ അനുവദിക്കപ്പെട്ട എല്ലാ ഗുണഭോക്താക്കളും സെപ്റ്റംബര്‍ 30 നകം മസ്റ്ററിംഗ് പൂര്‍ത്തിയാക്കണം. ഫോണ്‍- 0483-2734409.

date