Skip to main content

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ താത്കാലിക നിയമനം

മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ ലാബ് ടെക്‌നീഷ്യന്‍, നൈറ്റ് വാച്ച്മാന്‍ തസ്തികകളില്‍ താത്കാലിക അടിസ്ഥാനത്തില്‍ നിയമനം നടത്തുന്നതിനുള്ള അഭിമുഖം ജൂലൈ 28 ന് രാവിലെ 10 മുതല്‍ ഒന്നു വരെ വരെ മലപ്പുറം ജില്ലാ ഹോമിയോ ആശുപത്രിയില്‍ നടക്കും. താത്പര്യമുള്ളവര്‍ അസ്സല്‍ രേഖകളും സാക്ഷ്യപ്പെടുത്തിയ പകര്‍പ്പുകളും സഹിതം അഭിമുഖത്തിന് ഹാജരാകണം. ഫോണ്‍- 9446614577.

date