Post Category
പി.ജി പ്രവേശനം
മലപ്പുറം ഗവ. കോളേജില്‍ ഒന്നാം വര്‍ഷ ബിരുദാനന്തര ബിരുദ കോഴ്സുകളില്‍ ഭിന്നശേഷി, ലക്ഷദ്വീപ്, സ്പോര്‍ട്സ് ക്വാട്ട വിഭാഗങ്ങളില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. കാലിക്കറ്റ് സര്‍വകലാശാലയില്‍ ഓണ്‍ലൈന്‍ രജിസ്ട്രേഷന് പൂര്‍ത്തിയാക്കി ക്യാപ് ഐ.ഡി. ഉള്ള യോഗ്യരായ വിദ്യാര്‍ത്ഥികള്‍ സ്പോട്ട് അഡ്മിഷനായി ജൂലൈ 27-ന് ഉച്ചയ്ക്ക് 12.നകം കോളേജ് ഓഫീസില്‍ ഹാജരാകണം. ഫോണ്‍- 9061734918.
date
- Log in to post comments