Skip to main content

എം.ജിയിൽ തൊഴിൽമേള

എം.ജി. സർവകലാശാല എംപ്ലോയ്മെന്റ് ഇൻഫർമേഷൻ ആൻഡ് ഗൈഡൻസ് ബ്യൂറോ ആൻഡ് മോഡൽ കരിയർ സെന്ററിന്റെ ആഭിമുഖ്യത്തിൽ ജൂലൈ 25ന്(ശനിയാഴ്ച) മോഡൽ കരിയർ സെന്ററിൽവച്ച് സൗജന്യ തൊഴിൽ മേള നടത്തും. വിവിധകമ്പനികളിലെ നൂറ്റൻപതിലേറെ ഒഴിവുകളിലേക്ക് അവസരം. ഉദ്യോഗാർഥികൾ https://bit.ly/mccktmjuly എന്ന ലിങ്ക് മുഖേന പേര് രജിസ്റ്റർ ചെയ്യണം. സ്പോട്ട് രജിസ്ട്രേഷനും ഉണ്ടായിരിക്കും. ഫോൺ: 0481-2731025, 9495628626, 6282317660.

date