Skip to main content

വിജ്ഞാപനം റദ്ദായി

റാന്നി പെരുനാട് ഗ്രാമപഞ്ചായത്തില്‍ ദിവസവേതനാടിസ്ഥാനത്തില്‍ ഡ്രൈവര്‍ തസ്തികയിലേക്ക് നിയമനം നടത്തുന്നതിന് ജൂലൈ 22 ന് നല്‍കിയിരുന്ന വിജ്ഞാപനം സാങ്കേതികമായ കാരണങ്ങളാല്‍ റദ്ദ് ചെയ്യുന്നു.  പുതുക്കിയ അറിയിപ്പ് പിന്നീട് പ്രസിദ്ധീകരിക്കുമെന്ന് ഗ്രാമപഞ്ചായത്ത് സെക്രട്ടറി അറിയിച്ചു. ഫോണ്‍: 0473 5240230.

 

date