Skip to main content

അണ്‍പെയ്ഡ് അക്യുമുലേഷന്‍

കേരള തൊഴിലാളി ക്ഷേമനിധി നിയമം പ്രകാരം പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ പല കാരണങ്ങളാല്‍ തൊഴിലാളികള്‍ക്ക് നല്‍കാന്‍ കഴിയാത്ത ശമ്പളം, ബോണസ്, ഗ്രാറ്റുവിറ്റി മുതലായ അണ്‍പെയ്ഡ് തുക സ്വീകരിക്കുന്നതിന് ബന്ധന്‍ ബാങ്കില്‍ സേവിംഗ്‌സ് അക്കൗണ്ട് ആരംഭിച്ചിട്ടുണ്ട്.  അണ്‍പെയ്ഡ് അക്യുമുലേഷന്‍ ഇനത്തിലുള്ള തുകകള്‍ പ്രസ്തുത അക്കൗണ്ടില്‍ നിക്ഷേപിക്കണമെന്ന് ലേബര്‍ വെല്‍ഫയര്‍ ഫണ്ട് ഇന്‍സ്‌പെക്ടര്‍ അറിയിച്ചു. ഫോണ്‍: 0477 2242630.
ബാങ്ക് അക്കൗണ്ട് വിശദാംശങ്ങള്‍: ബാങ്കിന്റെ പേര്: ബന്ധന്‍ ബാങ്ക്,അക്കൗണ്ടിന്റെ പേര്: കേരള ലേബര്‍ വെല്‍ഫെയര്‍ ഫണ്ട്, അക്കൗണ്ട് നമ്പര്‍ : 20200132018129, ഐ.എഫ്.എസ്.സി കോഡ് : BDBL0001621, ശാഖ: തിരുവനന്തപുരം

 

date