Post Category
നാഷണല്‍ ലോക് അദാലത്ത് ഒന്‍പതിന്
ജില്ലാ ലീഗല്‍ സര്‍വീസസ് അതോറിറ്റി ഈ മാസം ഒന്‍പതിന് രാവിലെ 10 മണിക്ക് സംഘടിപ്പിക്കുന്ന നാഷണല്‍ ലോക് അദാലത്തില്‍ കാസര്‍കോട്്്, ഹോസ്ദുര്‍ഗ്ഗ് കോടതികളില്‍ നിലവിലുള്ള കേസുകളും മറ്റു പരാതികളും വിദ്യാനഗറിലുള്ള ജില്ലാ കോടതി സമുച്ചയത്തിലും ഹൊസ്ദുര്‍ഗ് കോടതിയിലും പരിഗണിക്കുന്നതും തീര്‍പ്പാക്കുന്നതുമാണ്. ഈ അദാലത്തില്‍ ബാങ്ക് കേസുകള്‍, ക്രിമിനല്‍ കേസുകള്‍, ചെക്ക് കേസുകള്‍, റവന്യൂ കേസുകള്‍, മറ്റ് സിവില്‍ കേസുകള്‍ എന്നിവ പരിഗണിക്കും.
date
- Log in to post comments