Skip to main content

ഗതാഗതനിയന്ത്രണം

അരമത്തുമഠം - ഓച്ചിറ റോഡില്‍ കല്യാണിശ്ശേരില്‍ ആയുര്‍വേദ ആശുപത്രിയ്ക്കും നയാര പെട്രോള്‍ പമ്പിനും സമീപം റോഡ് നവീകരണ പ്രവൃത്തികള്‍ നടക്കുന്നതിനാല്‍ ജൂലൈ 24 മുതല്‍ ഓഗസ്റ്റ് 20 വരെ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയതായി കെ.ആര്‍.എഫ്.ബി - പി.എം.യു എക്‌സിക്യൂട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു. ഓച്ചിറ ഭാഗത്തുനിന്ന് ചൂനാട് ജംഗ്ഷനിലേക്ക് പോകുന്ന വാഹനങ്ങള്‍ കിണറുമുക്കില്‍ നിന്ന് തിരിഞ്ഞ് മണക്കാട് - വട്ടക്കാട് - ചൂനാട് വഴി പോകേണ്ടതാണ്. ചൂനാട് ഭാഗത്തുനിന്ന് ഓച്ചിറയിലേക്ക് പോകുന്ന വാഹനങ്ങളും ഇതേ പാത വഴി തിരിഞ്ഞുപോകണം.
 

 

date