Skip to main content

സമയപരിധി നീട്ടി

സ്റ്റേറ്റ് റിസോഴ്‌സ് സെൻററിനു കീഴിൽ പ്രവർത്തിക്കുന്ന എസ്.ആർ.സി കമ്മ്യൂണിറ്റി കോളേജിൽ ഡിപ്ലോമ ഇൻ കൗൺസലിംഗ് സൈക്കോളജി രണ്ടാം സെമസ്റ്ററിലേയ്ക്ക് ലാറ്ററൽ എൻട്രിയിലൂടെ അഡ്മിഷൻ നേടുന്നതിന് അപേക്ഷിക്കുന്നതിനുള്ള സമയപരിധി ജൂലൈ 31 വരെ നീട്ടി. https://app.srccc.in/register എന്ന ലിങ്കിലൂടെ അപേക്ഷിക്കാം. വിശദ വിവരങ്ങൾ  വെബ്സൈറ്റിൽ(www.srccc.in). ജില്ലയിലെ പഠനകേന്ദ്രങ്ങൾ: ട്രാഡ മാങ്ങാനം(8281788330,6282766829),ക്രിസ്തുരാജ് സ്‌കൂൾ ഓഫ് സൈക്കോ സ്പിരിച്വൽ കൗൺസലിംഗ്, മൂന്നാനി, പാലാ(9747497367,9496115252), മൈൻഡ് ആൻഡ് ക്യുവർ, കൊടുങ്ങൂർ(9746085144).

date