Skip to main content

മസ്റ്ററിംഗ് പൂർത്തീകരിക്കണം

കേരളാ ഷോപ്സ് ആൻഡ്  കൊമേഴ്സ്യൽ എസ്റ്റാബ്ലിഷ്മെൻറ് തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്ന് 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ട മുഴുവൻ ഗുണഭോക്താക്കളും സെപ്റ്റംബർ 30നകം അക്ഷയ കേന്ദ്രം വഴി വാർഷിക ബയോമെട്രിക്ക് മസ്റ്ററിംഗ് പൂർത്തീകരിക്കണം. ഫോൺ: 0481 2582090.
 

date