Skip to main content

ക്വട്ടേഷൻ ക്ഷണിച്ചു

മിനി സിവിൽ സിറ്റേഷൻ കെട്ടിടത്തിൽ പ്രവർത്തിക്കുന്ന ലാൻഡ് അക്വിസിഷൻ ജനറൽ സ്പെഷ്യൽ തഹസീൽദാരുടെ കാര്യാലയത്തിൽ ലാൻഡ് അക്വിസിഷൻ പ്രവർത്തനങ്ങൾക്കായി അഞ്ചു സീറ്റുള്ള വാഹനം മാസ വാടകയ്ക്ക് നൽകുന്നതിന് ക്വട്ടേഷൻ ക്ഷണിച്ചു. ജൂലൈ 30ന് ഉച്ചകഴിഞ്ഞ് മൂന്നുവരെ സ്വീകരിക്കും.

date