Post Category
സ്പോട്ട് അഡ്മിഷൻ
ആലപ്പുഴ പുന്നപ്രയിൽ പ്രവർത്തിക്കുന്ന ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്മെന്റ് ആൻഡ് ടെക്നോളജി (ഐ.എം.ടി) പുന്നപ്രയിൽ ദിവത്സര ഫുൾടൈം എം.ബി.എ പ്രോഗ്രാമിൽ എസ്.സി / എസ്.ടി. ഒഇ.സി വിഭാഗത്തിലേക്കും ജനറൽ വിഭാഗത്തിലേക്കും ഒഴിവുള്ള സീറ്റിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലായ് 28, 29, 30 തീയതികളിൽ രാവിലെ 10ന് നടക്കും.ഫോൺ: 0477 2267602, 9188067601,9946488075, 9747272045. വെബ്സൈറ്റ്: www.imtpunnapra.org
date
- Log in to post comments