Skip to main content

പി.എസ്.സി അഭിമുഖം

ജില്ലയിൽ മൃഗസംരക്ഷണ വകുപ്പിലെ ലബോറട്ടറി ടെക്നീഷ്യൻ ഗ്രേഡ്-2/ലബോറട്ടറി അസിസ്റ്റന്റ് ഗ്രേഡ്-2 (കാറ്റഗറി നമ്പർ : 614/2024) തസ്തികയിലേയ്ക്കുള്ള അഭിമുഖം പി.എസ്.സി. കോട്ടയം ജില്ലാ ആഫീസിൽ വച്ച് ഓഗസ്റ്റ് അഞ്ചിന് നടത്തും. ഫോൺ: 0481-2578278.

date