Post Category
അപേക്ഷ ക്ഷണിച്ചു
തിരുവനന്തപുരം റീജിയണൽ കാൻസർ സെന്ററിൽ “ഫെല്ലോഷിപ്പ് ഇൻ ഹെഡ് ആൻഡ് നെക്ക് ക്ലിനിക്കൽ ഓങ്കോളജി” പ്രോഗ്രാമിലേക്ക് അപേക്ഷ ക്ഷണിച്ചു. ആഗസ്റ്റ് 3 വൈകിട്ട് 4 മണി വരെ അപേക്ഷകൾ സ്വീകരിക്കും. വിശദവിവരങ്ങൾക്കും അപേക്ഷാ ഫോമിനും: www.rccgtvm.gov.in.
പി.എൻ.എക്‌സ്. 2769/2026
date
- Log in to post comments