Skip to main content

*യോഗ വെൽനസ് ട്രെയിനർ കോഴ്സ്*

അസാപ്പ് കേരളയും  ഹെല്‍ത്ത് കെയര്‍ സെക്ടര്‍ സ്കകില്‍ കൗണ്‍സിലും സംയുക്തമായി നടത്തുന്ന യോഗ വെൽനസ് ട്രെയിനർ കോഴ്സിന്റെ ജൂലൈ ബാച്ചിലേക്ക് അപേക്ഷ ക്ഷണിച്ചു. ആറ് മാസത്തെ കോഴ്സിന് പ്ലസ് ടു വിജയിച്ചവർക്ക് അപേക്ഷിക്കാം. മാനന്തവാടി അസാപ്പ് കമ്യൂണിറ്റി സ്കില്‍ പാര്‍ക്കിലാണ് ക്ലാസ് നടക്കുക. കൂടുതൽ വിവരങ്ങൾക്കും രജിസ്ട്രേഷനും: 9495999669.

date