Skip to main content

*ഐ.ടി.ഐ വനിത സംവരണ സീറ്റുകളിലേക്ക് സ്പോട്ട് അഡ്മിഷൻ*

വെള്ളമുണ്ട ഗവ ഐ.ടി.ഐയിലെ വിവിധ ട്രേഡുകളിൽ ഒഴിവുള്ള വനിതാ സംവരണ സീറ്റുകളിലേക്ക് ജൂലൈ 27 ന് സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഓൺലൈനായി അപേക്ഷിച്ചവർക്കും അപേക്ഷിക്കാത്തവർക്കും പങ്കെടുക്കാം. താത്പര്യമുള്ളവർ അസൽ രേഖകളുമായി രാവിലെ 10ന് ഐ.ടി.ഐയിൽ നേരിട്ടെത്തി സ്പോട്ട് അഡ്മിഷനിൽ പങ്കെടുക്കണം. ഫോൺ: 9995624334, 9446967239

date