Post Category
അരീക്കോട് ഐ.ടി.ഐയില്‍ അപേക്ഷ ക്ഷണിച്ചു
അരീക്കോട് ഗവ. ഐ.ടി.ഐ അരീക്കോടില്‍ ഐ.എം.സി.യുടെ ആഭിമുഖ്യത്തില്‍ നടത്തുന്ന ഡിപ്ലോമ ഇന്‍ ഓയില്‍ ആന്‍ഡ് ഗ്യാസ് ടെക്നോളജി കോഴ്സിലേക്ക് അപേക്ഷ ക്ഷണിച്ചു. എസ്.എസ്.എല്‍.സി., പ്ലസ് ടു, ഡിഗ്രി, ഡിപ്ലോമ എന്നിവയാണ് യോഗ്യത. ഫോണ്‍- 9526415698, 8086415698.
date
- Log in to post comments