Post Category
മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡ് ഗുണഭോക്താക്കൾ മസ്റ്ററിംഗ് പൂർത്തിയാക്കണം
കേരള മോട്ടോർ തൊഴിലാളി ക്ഷേമനിധി ബോർഡിൽ നിന്നും പെൻഷൻ കൈപ്പറ്റുന്ന ഗുണഭോക്താക്കളുടെ പെൻഷൻ മസ്റ്ററിംഗ് ആരംഭിച്ചു. 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിക്കപ്പെട്ടിട്ടുള്ളവരാണ് മസ്റ്ററിംഗ് പൂർത്തിയാക്കേണ്ടത്. സെപ്റ്റംബർ 10 വരെ മസ്റ്ററിംഗ് നടത്താം. കൂടുതൽ വിവരങ്ങൾക്ക് ഫോൺ: 0479-2410568.
(പിആർ/എഎൽപി/1495)
date
- Log in to post comments