Post Category
ഗതാഗത നിരോധനം
ശ്രീകൃഷ്ണപുരം മുറിയംകണ്ണി റോഡില്‍ അറ്റക്കുറ്റപണി നടക്കുന്നതിനാല്‍ മുറിയംകണ്ണി പാലം മുതല്‍ പൂവ്വത്താണി വരെയുള്ള ഭാഗങ്ങളില്‍ ജൂലൈ 25 മുതല്‍ 31 വരെ ഗതാഗതം നിരോധനം ഏര്‍പ്പെടുത്തും. ഈ വഴി വരുന്ന വാഹനങ്ങള്‍ അമ്പത്തിമൂന്ന്- പാലോട്- നാട്ടുകല്‍ വഴി പോകണമെന്ന് എക്‌സി. എന്‍ജിനീയര്‍ അറിയിച്ചു.
date
- Log in to post comments