Post Category
വിദ്യാഭ്യാസ ആനുകൂല്യം
പിന്നാക്കവിഭാഗ വികസന വകുപ്പ് ഇ ഗ്രാന്റ്്സ് പോര്‍ട്ടല്‍ നടപ്പിലാക്കി വരുന്ന ഒ ഇ സി, ഒ ബി സി (എച്ച്) പ്രീമെട്രിക് വിദ്യാഭ്യാസ ആനുകൂല്യ പദ്ധതിപ്രകാരം സ്‌കൂളുകളില്‍ ഡാറ്റാ എന്‍ട്രി നടത്തുന്നതിനുള്ള തീയതി ജൂലൈ 27 വരെ നീട്ടി. അര്‍ഹരായ വിദ്യാര്‍ഥികളുടെ വിവരങ്ങള്‍ www.egratz.kerala.gov.in പോര്‍ട്ടലില്‍ സ്‌കൂള്‍ ലോഗിനില്‍ നിന്നും പൂര്‍ത്തിയാക്കണം. ഫോണ്‍: 0492 2222335.
date
- Log in to post comments