Skip to main content

പി എസ് സി അഭിമുഖം

 

പാലക്കാട് ജില്ലയിലെ പൊതു വിദ്യാഭ്യാസ വകുപ്പില്‍  ഫുള്‍ടൈം ജൂനിയര്‍ ലാംഗ്വേജ് ടീച്ചര്‍ (സംസ്‌കൃതം - 139/2024) തസ്തികയിലേക്ക്  ജൂലൈ 29, 30, 31 തീയതികളില്‍ കേരള പബ്ലിക് സര്‍വീസ് കമ്മീഷന്റെ ജില്ലാ ഓഫീസില്‍ നടക്കും.  അര്‍ഹരായ ഉദ്യോഗസ്ഥര്‍ക്ക് പ്രൊഫൈലിലൂടെയും എസ് എം എസിലൂടെയും അറിയിപ്പ് നല്‍കിയിട്ടുണ്ട്.  പ്രൊഫൈലില്‍ നിന്നും വണ്‍ ടൈം വെരിഫിക്കേഷന്‍ സര്‍ട്ടിഫിക്കറ്റും, അസല്‍ പ്രമാണങ്ങളും, ഇന്റര്‍വ്യൂ മെമ്മോയും, തിരിച്ചറിയല്‍ രേഖകളും സഹിതം നിശ്ചിത സമയത്ത് എത്തിച്ചേരണമെന്ന് കെ പി എസ് സി ജില്ലാ ഓഫീസര്‍ അറിയിച്ചു.

date