Skip to main content

ക്വട്ടേഷന്‍ ക്ഷണിച്ചു

 

 ജില്ലാ ലേബര്‍ ഓഫീസിലെ ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്നതിനായി വാഹനം വാടകയ്ക്ക് നല്‍കുന്നതിന്  ക്വട്ടേഷന്‍ ക്ഷണിച്ചു. അവസാന തീയതി ജൂലൈ 31 വൈകീട്ട് മൂന്ന് വരെ. വിശദ വിവരങ്ങള്‍ക്ക് ഫോണ്‍:  0491- 2505584.

date