Post Category
വിജ്ഞാപനം റദ്ദാക്കി
കേരള സംസ്ഥാന ബാലാവകാശ സംരക്ഷണ കമ്മീഷനിലെ ചെയർപേഴ്സൺ നിയമനത്തിനായുള്ള ജൂലൈ 26 ലെ വിജാഞാപനം ചില സാങ്കേതിക കാരണങ്ങളാൽ റദ്ദാക്കി.
പി.എൻ.എക്‌സ്. 2793/2026
date
- Log in to post comments