Skip to main content

രാജ്യ സൈനിക ബോർഡ്: നോൺ-ഓഫീഷ്യൽ അംഗ പാനലിലേക്ക് അപേക്ഷിക്കാം* 

*

രാജ്യ സൈനിക ബോർഡ് പുനഃസംഘടിപ്പിക്കുന്നതിന്റെ ഭാഗമായി പുതിയ നോൺ-ഓഫീഷ്യൽ അംഗങ്ങളെ തിരഞ്ഞെടുക്കുന്നു. താത്പര്യമുള്ള വിമുക്തഭടന്മാരായ ഓഫീസർ, ജൂനിയർ കമ്മീഷൻഡ് ഓഫീസർ, നോൺ കമ്മീഷൻഡ് ഓഫീസർ വിഭാഗങ്ങളിൽ ഉള്ളവർക്ക് അപേക്ഷിക്കാം. യോഗ്യരായ ഉദ്യോഗാർത്ഥികൾ ബയോഡാറ്റ സഹിതം ഓഗസ്റ്റ് മൂന്നിന് വൈകിട്ട് അഞ്ചിനകം തൃശൂർ ജില്ലാ സൈനിക ക്ഷേമ ഓഫീസിൽ നേരിട്ട് ഹാജരാകണം. ഫോൺ- 0487-2384037.

date