Post Category
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ ഡിപ്ലോമ പ്രവേശനം
കരുനാഗപ്പള്ളി മോഡൽ പോളിടെക്നിക്ക് കോളേജിൽ ഡിപ്ലോമ ത്രിവത്സര റഗുലർ കോഴ്സുകളിലേക്ക് സ്പോട്ട് അഡ്മിഷൻ ജൂലൈ 28 മുതൽ ആഗസ്റ്റ് ഒന്ന് വരെ നടത്തപ്പെടുന്നു. കൂടാതെ പ്ലസ്സ് ടു/ പ്ലസ്സ് ടു സപ്ലിമെന്ററി പരീക്ഷകൾ പാസ്സായ വിദ്യാർഥികൾക്ക് ലാറ്ററൽ എൻട്രി കോഴ്സുകളിലേയ്ക്കുള്ള അഡ്മിഷൻ നേരിട്ട് കോളേജിൽ എത്തി ആഗസ്റ്റ് 14 വരെ നേടാവുന്നതാണ്. ഫോൺ : 9447488348, 8547005083, 7907325067.
date
- Log in to post comments