Post Category
അങ്കണവാടികളിൽ പാൽ/മുട്ട വിതരണം: ദർഘാസ് ക്ഷണിച്ചു
മുതുകളം ഐസിഡിഎസ് പ്രോജക്ട് ഓഫീസിന്റെ പരിധിയിലുള്ള കണ്ടല്ലൂർ, മുതുകുളം, ചേപ്പാട് എന്നീ ഗ്രാമപഞ്ചായത്തുകളുടെ പരിധിയിലുള്ള അങ്കണവാടികളിലേക്ക് 2026-27 വർഷത്തേക്ക് പാൽ/ മുട്ട വിതരണം ചെയ്യുന്നതിന് ദർഘാസ് ക്ഷണിച്ചു. അവസാന തീയതി ആഗസ്റ്റ് 10 ഉച്ചയ്ക്ക് രണ്ടു മണി . വിശദവിവരങ്ങൾക്ക് മുതുകുളം ബ്ലോക്ക് ഓഫീസ് കോമ്പൗണ്ടിലുള്ള മുതുകളം ഐസിഡിഎസ് പ്രോജക്ട് ഓഫീസുമായി ബന്ധപ്പെടുക. ഫോൺ: 9188959692
date
- Log in to post comments