Skip to main content

ഐ.ടി.ഐ പ്രവേശനം

 

ഓച്ചിറ ഐ ടി ഐയിൽ ഡ്രാഫ്റ്റ്‌സ്മാൻ സിവിൽ, പ്ലംബർ ട്രേഡുകളിലെ സംവരണ സീറ്റുകളിൽ പട്ടികജാതി/വർഗ വിഭാഗത്തിന് അപേക്ഷിക്കാം. വിവരങ്ങൾക്ക്: 8113052260, 0476-2969222, 0476-2691888.  

 

 

date