Skip to main content

മസ്റ്ററിംഗ് നടത്തണം

കേരളാ ഖാദി തൊഴിലാളി ക്ഷേമനിധി ബോർഡിൽനിന്ന് 2025 ഡിസംബർ 31 വരെ പെൻഷൻ അനുവദിച്ച ഗുണഭോക്താക്കൾ സെപ്റ്റംബർ 30നകം അക്ഷയ കേന്ദ്രങ്ങൾ വഴി വാർഷിക മസ്റ്ററിംഗ് നടത്തണമെന്ന് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അറിയിച്ചു.
 

date