Skip to main content

ആസൂത്രണ സമിതി യോഗം മാറ്റി

ജൂലൈ 28 ന് ഉച്ചയ്ക്ക് ശേഷം മൂന്നിന് ചേരാനിരുന്ന ജില്ലാ ആസൂത്രണ സമിതി അഡ്‌ഹോക് കമ്മിറ്റി യോഗം സാങ്കേതിക കാരണങ്ങളാല്‍ മാറ്റി. പുതുക്കിയ തീയതി പിന്നീട് അറിയിക്കും.

 

date