Skip to main content

സ്പോട്ട് അഡ്മിഷൻ

ഏറ്റുമാനൂർ ഗവണ്മെന്റ് കൊമേഴ്‌സ്യൽ ഇൻസ്റ്റിറ്റ്യൂട്ടിൽ ദ്വിവത്സര ഡിപ്ലോമ ഇൻ കമ്പ്യൂട്ടർ അപ്ലിക്കേഷൻ ആൻഡ് സെക്രട്ടേറിയൽ പ്രാക്ടീസ് കോഴ്‌സിൽ  ഒഴിവുള്ള സീറ്റുകളിലേക്ക് ഓഗസ്റ്റ് നാലു വരെ സ്പോട്ട് അഡ്മിഷൻ നടത്തും. ഫോൺ: 04812537676, 9633345535.

date