Skip to main content

ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ

നെയ്യാറ്റിൻകര ഗവ. പോളിടെക്‌നിക് കോളേജിലെ 2026-27 അധ്യയന വർഷത്തെ ഒന്നാം വർഷ ഡിപ്ലോമ സ്‌പോട്ട് അഡ്മിഷൻ ജൂലൈ 31 നു രാവിലെ 9 മണി മുതൽ നെയ്യാറ്റിൻകര ഗവ. പോളിടെക്‌നിക് കോളേജിൽ നടക്കും. അപേക്ഷകർ എല്ലാ അസൽ സർട്ടിഫിക്കറ്റുകളും മാർക്ക് ലിസ്റ്റുകളും അഡ്മിഷൻ സമയത്ത് ഹാജരാക്കണം. ഒഴിവുകളെ സംബന്ധിച്ച വിശദവിവരങ്ങൾക്ക്: www.polyadmission.orgഫോൺ: 0471-2222935.

പി.എൻ.എക്‌സ്. 2799/2026

date