Skip to main content

സ്‌പോട്ട് അഡ്മിഷൻ

              കേരള സർക്കാർ പട്ടികജാതി വികസന വകുപ്പിൻ കീഴിൽ തിരുവനന്തപുരം ജില്ലയിൽ നെടുമങ്ങാട്, പേരുമലയിൽ പ്രവർത്തിക്കുന്ന ഗവ: ഐ.ടി.ഐയിൽ എൻസിവിടി അംഗീകാരമുള്ളതും, വളരെയധികം തൊഴിൽ സാധ്യതയുള്ള കോഴ്സായ പ്ലംബർ ട്രേഡിലേക്ക് പട്ടികജാതി, പട്ടികവർഗ്ഗ വിഭാഗക്കാർക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. താത്പര്യമുള്ള വിദ്യാർത്ഥികൾ പ്രവൃത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിക്ക് മുൻപായി രക്ഷിതാക്കളോടൊപ്പം അസ്സൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഐ.ടി.ഐയിൽ ഹാജരാകണം. കൂടുതൽ വിവരങ്ങൾക്ക്: 0472 2804772, 9497268594, 9447698929.

പി.എൻ.എക്‌സ്. 2800/2026

date