Skip to main content

സ്പോട്ട് അഡ്മിഷൻ

പട്ടികജാതി വികസന വകുപ്പിന് കീഴിൽ നെടുമങ്ങാട്, പേരുമലയിൽ പ്രവർത്തിക്കുന്ന ഗവ:ഐ.ടി.ഐയിൽ എൻ.സി.വി.റ്റി അംഗീകാരമുള്ള പ്ലംബർ ട്രേഡിലേക്ക് പട്ടികജാതി, പട്ടികവർഗ വിഭാഗക്കാർക്ക് ഏതാനും സീറ്റുകൾ ഒഴിവുണ്ട്. 

താത്പര്യമുള്ള വിദ്യാർത്ഥികൾ പ്രവർത്തി ദിവസങ്ങളിൽ വൈകുന്നേരം 5 മണിക്ക് മുമ്പ് രക്ഷിതാക്കളോടൊപ്പം അസൽ സർട്ടിഫിക്കറ്റുകൾ സഹിതം നേരിട്ട് ഐ.ടി.ഐയിൽ പ്രവേശനത്തിന് ഹാജരാകണം. 

കൂടുതൽ വിവരങ്ങൾക്ക് : 0472- 2804772, 9497268594, 9447698929

date