Skip to main content

ന്യൂനതകൾ പരിഹരിക്കാം

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.ബി.എബി.സി.എ  കോഴ്‌സിലേക്കുള്ള പ്രവേശന പരീക്ഷയുമായി ബന്ധപ്പെട്ടു സമർപ്പിച്ച അപേക്ഷകളുടെ സൂക്ഷ്മ പരിശോധന പൂർത്തിയായി. ജൂലൈ 31നു മുൻപ് www.lbscentre.kerala.gov.in ലെ ആപ്ലിക്കേഷൻ പോർട്ടൽ മുഖേന ആവശ്യമായ തിരുത്തലുകൾ നൽകാം. കൂടുതൽവിവരങ്ങൾക്ക്: 0471-2324396, 2560327.

പി.എൻ.എക്‌സ്. 2808/2026

date