Post Category
സ്വയം തൊഴില്‍പദ്ധതി
എംപ്ലോയ്മെന്റ് വകുപ്പ് നടപ്പിലാക്കുന്ന സ്വയം തൊഴില്‍ പദ്ധതികളായ കെസ്‌റു, മള്‍ട്ടിപര്‍പ്പസ് ജോബ് ക്ലബ് എന്നിവ മുഖേന സബ്സിഡിയോടുകൂടിയുള്ള വായ്പയ്ക്ക് അപേക്ഷിക്കാം. ഒരു ലക്ഷം രൂപയില്‍ താഴെ കുടുംബവാര്‍ഷിക വരുമാനമുള്ള കൊട്ടാരക്കര എംപ്ലോയ്മെന്റ് എക്സ്ചേഞ്ചിന്റെ പരിധിയിലുള്ളവര്‍ക്ക് കൊട്ടാരക്കര എംപ്ലോയ്മെന്റ് എക്സ്‌ചേഞ്ചില്‍ അപേക്ഷ നല്‍കാം. ഫോണ്‍: 0474 2457212.
/2026)
date
- Log in to post comments