Post Category
അതിഥി അധ്യാപക നിയമനം
അരിമ്പ്ര ഗവ.വൊക്കേഷണല്‍ ഹയര്‍സെക്കന്‍ഡറി സ്‌കൂളില്‍ ഹയര്‍സെക്കന്‍ഡറി വിഭാഗത്തില്‍ ഒഴിവുള്ള കെമിസ്ട്രി സീനിയര്‍, സുവോളജി ജൂനിയര്‍ തസ്തികകളിലേക്കുള്ള അതിഥി അധ്യാപക നിയമത്തിനുള്ള അഭിമുഖം ആഗസ്റ്റ് 17 ന് രാവിലെ 10 ന് കോളെജ് ഓഫീസില്‍ നടക്കും. ഫോണ്‍- 9946429265.
date
- Log in to post comments