Skip to main content

സീറ്റൊഴിവ്

നിലമ്പൂര്‍ ഗവ.കോളേജില്‍  എം.എസ്.സി ജ്യോഗ്രഫി കോഴ്‌സില്‍  വിവിധ കാറ്റഗറികളില്‍ ഒഴിവുണ്ട്. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ ആഗസ്റ്റ് നാലിന് വൈകീട്ട് നാലിനകം അപേക്ഷിക്കണം. ഫോണ്‍: 9539934245, 9745868276.

date