Post Category
ടെൻഡർ ക്ഷണിച്ചു
പൂഞ്ഞാർ ഗ്രാമപഞ്ചായത്തിലെ പതിമൂന്നും തലപ്പലം ഗ്രാമപഞ്ചായത്തിലെ പതിനാലും ഈരാറ്റുപേട്ട മുനിസിപ്പാലിറ്റിയിലെ ഇരുപത്തിയഞ്ചും അങ്കണവാടികളിൽ പോഷകബാല്യം പദ്ധതി പ്രകാരം മുട്ട വിതരണം നടത്തുന്നതിന് ടെൻഡർ ക്ഷണിച്ചു. ഫോമുകൾ ഈരാറ്റുപേട്ട ഐസിഡിഎസ് ഓഫീസിൽ ലഭിക്കും. ടെൻഡർ ഓഗസ്റ്റ് 10ന് ഉച്ചകഴിഞ്ഞ് രണ്ടിനു മുൻപായി അതാത് പഞ്ചായത്തു/മുനിസിപ്പാലിറ്റിതല ഐസിഡിഎസ് സൂപ്പർവൈസർമാർക്ക് സമർപ്പിക്കണം. ഫോൺ: 9188959694, 9645873048(പൂഞ്ഞാർ), 9744588096, 9744590155(തലപ്പലം), 9497665983 (ഈരാറ്റുപേട്ട).
date
- Log in to post comments