Skip to main content

*പത്തില പ്രദർശനം സംഘടിപ്പിച്ചു*

കണിയാമ്പറ്റ ഗവ യുപി സ്‌കൂളിൽ ലോക പ്രകൃതി സംരക്ഷണ ദിനാചരണത്തിന്‍റെ ഭാഗമായി സീഡ് ക്ലബ്ബിൻ്റെ നേതൃത്വത്തിൽ പത്തില പ്രദർശനം സംഘടിപ്പിച്ചു. രാജേഷ് വൈദ്യർ പ്രദർശനം ഉദ്ഘാടനം ചെയ്തു . "ആരോഗ്യം ആയുർവേദത്തിലൂടെ" എന്ന വിഷയത്തിൽ വിദ്യാർത്ഥികൾക്ക് ക്ലാസ് നൽകി. പ്രധാനാധ്യാപിക കെ.യു. സിനി, അധ്യാപകരായ പി.ജെ റൈചൽ, സാലി മാത്യു, കെ.ടി സാബിത, കെ.എം സാജിത എന്നിവർ സംസാരിച്ചു.

date