Post Category
കെൽട്രോൺ കോഴ്‌സുകളിലേക്ക് അപേക്ഷിക്കാം
കെൽട്രോണിന്റെ കലൂർ നോളജ് സെന്ററിൽ കമ്പ്യൂട്ടർ ഹാർഡ്‌വെയർ ആൻഡ് നെറ്റ്‌വർക്ക് മെയിന്റനൻസ് വിത്ത് ഇ-ഗാഡ്ജെറ്റ് ടെക്നോളജി ഡിപ്ലോമ കൂടാതെ തൊഴിലധിഷ്ഠിത കോഴ്സായ എഒറ്റി ആൻഡ് എമ്പഡഡ് സിസ്റ്റം, പൈത്തൺ, പി ജി ഡി സി എ, കമ്പ്യൂട്ടർ അപ്ലിക്കേഷൻ, വേർഡ് പ്രോസസ്സിംഗ് ആൻഡ് ഡേറ്റ എൻട്രി ഡിപ്ലോമ , ഓഫീസ് ഓട്ടോമേഷൻ, കമ്പ്യൂട്ടർ ഓപ്പറേറ്റിംഗ് ആൻഡ് ഡാറ്റ എൻട്രി എന്നീ കോഴ്സുകളിലേക്കുള്ള സ്പോട്ട് അഡ്മിഷൻ ആരംഭിച്ചു. അവസാന തീയതി ആഗസ്റ്റ് 10. ഫോൺ : 04842971400, 8590605259
(പിആർ/എഎൽപി/1537)
date
- Log in to post comments