Post Category
നെഹ്റു ട്രോഫി സ്വാഗതസംഘം ഓഫീസ്: ആഗസ്റ്റ് മൂന്നിന് എ.ഡി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും
72-ാമത് നെഹ്റു ട്രോഫി വള്ളംകളിയുടെ സ്വാഗതസംഘം ഓഫീസ് ആഗസ്റ്റ് മൂന്നിന് രാവിലെ 11.30 ന് എ.ഡി. തോമസ് എം.എൽ.എ. ഉദ്ഘാടനം ചെയ്യും. ആർഡിഒ ഓഫീസിൽ നടക്കുന്ന ചടങ്ങിൽ ജില്ലാ കളക്‌ടർ ഷാജി വി.നായർ മുഖ്യാതിഥി ആയിരിക്കും. മുഴുവൻ ജനറൽ ബോഡി,എക്‌സിക്യൂട്ടീവ്, സബ്കമ്മറ്റി അംഗങ്ങളും പങ്കെടുക്കണമെന്ന് എൻ ടി ബി ആർ സെക്രട്ടറി അറിയിച്ചു.
(പിആർ/എഎൽപി/1540)
date
- Log in to post comments