Skip to main content

വാഹനം വാടകയ്ക്ക്: ദർഘാസ് ക്ഷണിച്ചു

ഹരിപ്പാട് ഐസിഡിഎസ് പ്രോജക്ട് ഓഫീസിലേക്ക് ഒരു വർഷ കാലയളവിലേക്ക് കാർ/ജീപ്പ് പ്രതിമാസ വാടകയ്ക്ക് നൽകുവാൻ ദർഘാസ് ക്ഷണിച്ചു.  അവസാന തീയതി ആഗസ്റ്റ് 14 രാവിലെ 11 മണി.  ഫോൺ: 0479 2404280

(പിആർ/എഎൽപി/1541)

date