Post Category
പുറക്കാട് ഗവ. ഐ ടി ഐ സ്പോട്ട് അഡ്മിഷൻ
പുറക്കാട് ഗവ. ഐടിഐ യിലെ എൻസിവിടി ട്രേഡായ ഇന്റീരിയർ ഡിസൈൻ ആൻഡ് ഡെക്കറേഷൻ കോഴ്സിലെ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 30 മുതൽ ആഗസ്റ്റ് 8 വരെ സ്പോട്ട് അഡ്മിഷൻ നടത്തുന്നു. ഫോണ്‍ : 0477 2298118, 9895742083, 7907977858
(പിആർ/എഎൽപി/1542)
date
- Log in to post comments