Skip to main content

സ്പോട്ട് അഡ്മിഷൻ

നഴ്സറി ടീച്ചർ എഡ്യൂക്കേഷൻ കോഴ്സ് 2026-2028 വർഷത്തേയ്ക്കുള്ള പ്രവേശനത്തിനു അപേക്ഷ ക്ഷണിച്ചു.  പ്ലസ് ടു   അല്ലെങ്കിൽ  തത്തുല്യ പരീക്ഷയിൽ 45 ശതമാനം മാർക്കാണ് യോഗ്യത. ബിരുദ യോഗ്യതയുള്ളവർക്ക് മാർക്ക് പരിധി ബാധകമല്ല.  അപേക്ഷകർ യോഗ്യത തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളുടെ പകർപ്പുകൾ സഹിതം ജൂലൈ 31 രാവിലെ 11 മണിക്കു പ്രഥമാധ്യാപിക, ഗവ. പി പി ടി ടി ഐ & നഴ്സറി സ്കൂൾ, ഇരുമ്പുപാലം. പി.ഒ, ആലപ്പുഴ 688011 മുമ്പാകെ    ഹാജരാകണം.  ഫോൺ : 8921048728

(പിആർ/എഎൽപി/1545)

date