സ്പോട്ട് അഡ്മിഷന്‍
കടുത്തുരുത്തി പോളിടെക്നിക്കില്‍ ഒഴിവുള്ള സീറ്റുകളിലേക്ക് ജൂലൈ 31ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. പുതിയ അപേക്ഷകര്‍ക്ക് സ്പോട്ട് അഡ്മിഷന്‍ തുടങ്ങുന്നതുവരെ നേരിട്ട് എത്തി അപേക്ഷ നല്‍കാം. യോഗ്യത : എസ്.എസ്.എല്‍.സി അല്ലെങ്കില്‍ ടി.എച്ച്.എസ്.എല്‍.സി. വിശദവിവരങ്ങള്‍ www.polyadmission.org എന്ന വെബ്സൈറ്റില്‍. ഫോണ്‍: 9495778750.
എല്‍.ബി.എസ് സെന്റര്‍ ഫോര്‍ സയന്‍സ് ആന്‍ഡ് ടെക്നോളജിയുടെ ഏറ്റുമാനൂര്‍ ഉപകേന്ദ്രത്തില്‍ ഓഗസ്റ്റ് അഞ്ചിന് ആരംഭിക്കുന്ന പി.ജി.ഡി.സി.എ,ഡി.സി.എ,ഡി.സി.എ(എസ്),ഡി.സി.എഫ്.എ കോഴ്സുകളിലേക്ക് ജൂലൈ 31ന് സ്പോട്ട് അഡ്മിഷന്‍ നടത്തും. വിശദവിവരങ്ങള്‍ വേേു://ഹയരെലിൃേല.സലൃമഹമ.ഴീ്.ശി എന്ന വെബ് സൈറ്റില്‍. ഫോണ്‍: 9497818264, 0481 2534820. ംംം.ഹയരെലിൃേല.സലൃമഹമ.ഴീ്.ശി എന്ന ലിങ്കു വഴി രജിസ്‌ട്രേഷന്‍ നടത്താം.
പെരുവ ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ 2026 അധ്യയന വര്‍ഷം ഡി. സിവില്‍, കമ്പ്യൂട്ടര്‍ ഓപ്പറേറ്റര്‍ ആന്‍ഡ് പ്രോഗ്രാമിംഗ് അസിസ്റ്റന്റ് ട്രേഡുകളില്‍ ഒഴിവുള്ള സീറ്റുകളില്‍ സ്പോട്ട് അഡ്മിഷന്‍ ആരംഭിച്ചു. യോഗ്യത: പത്താം
ക്ലാസ്. ഒറിജിനല്‍ സര്‍ട്ടിഫിക്കറ്റ്, ആധാര്‍ കാര്‍ഡ്, ടി.സി, മൂന്നു പാസ്പോര്‍ട്ട് സൈസ് ഫോട്ടോകള്‍, ഫീസ് എന്നിവയുമായി നേരിട്ടെത്തി പ്രവേശനം നേടണം. ഫോണ്‍: 8592055889, 6282841410.
ചെങ്ങന്നൂര്‍ ഗവണ്‍മെന്റ്് വനിതാ ഐടിഐ യില്‍ ഒഴിവുള്ള സീറ്റുകളില്‍ ജൂലൈ 30 മുതല്‍ സ്പോട്ട് അഡ്മിഷന്‍ നടത്തും. ഫോണ്‍ : 04792457496,9747454553.
- Log in to post comments