Skip to main content

സ്‌പോട്ട് അഡ്മിഷന്‍ ജൂലൈ 30 ന്

മാറഞ്ചേരി ഗവണ്‍മെന്റ് ഐ.ടി.ഐയില്‍ ഇലക്ട്രീഷ്യന്‍, ഡി.ടി.പി.ഒ, എന്നീ ട്രേഡുകളിലെ ഒഴിവുള്ള ഏതാനും സീറ്റുകളിലേക്ക് വനിതകള്‍ക്കും എസ്.ടി. വിഭാഗത്തില്‍പ്പെട്ടവര്‍ക്കുമായി ജൂലൈ 30 ന് സ്‌പോട്ട് അഡ്മിഷന്‍ നടത്തും. താത്പര്യമുള്ള യോഗ്യരായ ഉദ്യോഗാര്‍ത്ഥികള്‍ ജൂലൈ 30-ന് രാവിലെ 10.00 ന് നടക്കും. ആവശ്യമായ അസ്സല്‍ രേഖകള്‍ സഹിതം ഐ.ടി.ഐയില്‍ നേരിട്ടെത്തി അപേക്ഷിക്കണം. ഫോണ്‍- 9633218102, 9495190203.

date