Post Category
സ്‌പോട്ട് അഡ്മിഷൻ
വ്യാവസായിക പരിശീലന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന കഴക്കൂട്ടം ഗവ. വനിതാ ഐ.ടി.ഐയിൽ വിവിധ ട്രേഡുകളിൽ ഒഴിവുകളുള്ള സീറ്റുകളിലേക്ക് സ്‌പോട്ട് അഡ്മിഷൻ നടത്തുന്നു. താത്പര്യമുള്ള ഉദ്യോഗാർത്ഥികൾ ആഗസ്റ്റ് 8 വരെയുള്ള തീയതികളിൽ അസൽ രേഖകൾ സഹിതം ഐ.ടി.ഐയിൽ നേരിട്ട് ഹാജരാകേണ്ടതാണെന്ന് പ്രിൻസിപ്പാൾ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 9744900536, 9946036340
date
- Log in to post comments