Skip to main content

കുടിശ്ശിക അടക്കാന്‍ അവസരം

കേരള മേട്ടോര്‍ തൊഴിലാളി ക്ഷേമനിധി ബോര്‍ഡില്‍ അംഗങ്ങളായ കുടിശ്ശിക വരുത്തിയ തൊഴിലാളികള്‍ക്ക് 36 മാസത്തെ കുടിശ്ശിക അടക്കുന്നതിനായി സെപ്റ്റംബര്‍ 30 വരെ സമയം അനുവദിച്ചു. ഫോണ്‍- 0483 2734941, 9188519860.

date