Post Category
കാർട്ടൂണിസ്റ്റ് ശങ്കറിന്റെ 124 മത് ജന്മദിന ആഘോഷം ഇന്ന് ( 31.7.26)
കായംകുളം, കാർട്ടൂൺ രംഗത്തെ കുലപതിയായി അറിയപ്പെടുന്ന കായംകുളം സ്വദേശി ശങ്കർ എന്ന കെ ശങ്കരപ്പിള്ളയുടെ 124 മത് ജന്മദിന ആഘോഷം കായംകുളം ശങ്കർ സ്‌മാരക കാർട്ടൂൺ മ്യൂസിയത്തിൽ രാവിലെ 8:30 ന് സഹകരണ എക്സ് സൈസ് മന്ത്രി എം ലിജു ഉദ്ഘാടനം ചെയ്യും. ജന്മദിനാഘോഷത്തോടനുബന്ധിച്ച് പുഷ്‌പാർച്ചന, അനുസ്‌മരണ പ്രഭാഷണം, കാർട്ടൂൺ കാരിക്കേച്ചർ കലാകാരൻമാരുടെ സംഗമം, കലാകാരന്മാരെ ആദരിക്കൽ തുടങ്ങിയ പരിപാടികൾ നടക്കും
date
- Log in to post comments